Surprise Me!

വാണിയുടെ അച്ഛന്റെ പ്രവചനം സത്യമായി! | filmibeat Malayalam

2018-10-08 2 Dailymotion

Actress Vani Viswanath enters into the andhra politics <br />ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിമാരില്‍ ഒരാളാണ് വാണി വിശ്വനാഥ്. സാധാരണ നടിമാരില്‍ നിന്നും വാണിയെ വ്യത്യസ്തയയാക്കിയത് ആക്ഷന്‍ സിനിമകള്‍ കാരണമായിരുന്നു. നായകന്മാര്‍ക്കൊപ്പം സംഘട്ടനത്തിനും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും വാണി വിശ്വനാഥ് മലയാളക്കരയുടെ പ്രിയങ്കരയായി മാറിയിരുന്നു.<br />#VaniViswanath

Buy Now on CodeCanyon